Wednesday, October 21, 2009

ഒറ്റ

പൂവേ
കവിക്കെന്നും നീ
റാണി തന്നെ .
വാസം
അധിക തുംഗ പദത്തില്‍ത്തന്നെ.

പക്ഷെ
എനിക്കോ
മരണത്തിന്‍റെ
ഒരു പൊട്ടുമാത്രം {ശ്രീധരന്‍ ചെറുവണ്ണൂര്‍}

3 comments:

  1. It's the name niranjana which brought me here.It was a name i liked very much.

    ReplyDelete
  2. കൊള്ളാം ..കൊച്ചു കവിത !!

    ReplyDelete
  3. നാളത്തെ കനിയുടെ വാഗ്ദാനമല്ലെ ഒരോ പൂവും..

    ReplyDelete